Monday 10 June 2013

പുതിയ തുടക്കം

ഗുരുക്കൻമാരെ

                           എഴുതാൻ അറിയില്ല എഴുത്തും വലിയ വശമില്ല എന്നാലും ഒരു കൈ നോക്കാം.മാറ്റങ്ങൾ സംഭവിക്കും എന്ന് ഉറപ്പില്ലാത്ത എഴുത്തുകൾ ആയിരിക്കും പബ്ലിഷ് ആവുക എന്നത് ആദ്യമേ ഞാൻ ഉറപ്പു തരുന്നു.ഒരു പുതിയ തുടക്കം ജീവിതത്തിലെ അനുഭവങ്ങൾ മാത്രമേ എനിക്ക് കുറിക്കനുള്ളൂ  .അനുഭവങ്ങൾ ഞാൻ പറഞ്ഞതാണ്‌ പക്ഷെ അത് ഈ ലോകത്ത് ഒരാളോട് മാത്രം. എന്റെ സ്വന്തം മറ്റൊരാളും അവകാശം പറഞ്ഞു വരാത്ത എന്റെ സ്വന്തം ............നോട് മാത്രം ......
         
                                ഇപ്പോൾ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാൻ തന്നെ നിമിത്തം എന്റെ ആ  സ്വന്തം തന്നെ ആണ് മുന്കൈ എടുത്തത്.അതുകൊണ്ട് ആദ്യത്തെ കുറിപ്പും ആ സ്വന്തത്തെ  കുറിച്ചാകണം എന്ന് ഒരു നിർബന്തം മനസ്സിൽ ഒരു ആഗ്രഹമായി നില്ക്കുന്നു.................

                        ഇന്നു മുതൽ ആ സ്വന്തത്തെ കുറിച്ചുള്ള കുറി പ്പുകളുടെ പണിപ്പുരയിലേക്ക്‌  ഞാൻ കയറുകയാണ്.എനി ക്കു മുൻപേ ഈ മേഘലയിൽ സാന്നിദ്യം അറിയച്ചിട്ടുള്ള എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ തുടങ്ങുന്നു.

                                                                                   വിനയപൂർവം

                                                                                                             ഉമേഷ്‌ ഉദയ്